സുശാന്ത് സിംഗ് രജ്പുത്തിന്റെ വീട്ടിൽ നിന്ന് 8 ഹാർഡ് ഡ്രൈവുകൾ നശിപ്പിച്ചു; സിദ്ധാർത്ഥ് പിത്താനി
ഹാർഡ് ഡ്രൈവുകളുടെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സിദ്ധാർത്ഥ് പറഞ്ഞു. എന്നാൽ ഒരു ഐടി വ്യക്തി വീട്ടിൽ വന്ന് സുശാന്ത്, റിയ എന്നിവരോടൊപ്പം ഹാർഡ് ഡ്രൈവ് നശിപ്പിക്കുന്നതായി ശ്രദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.